മലയാളികൾക്ക് ഇത് ഭാഗ്യകാലം | Oneindia Malayalam

2017-09-13 55

An Indian man in the UAE won a whopping USD 1.9 million after he hit a jackpot in a mega raffle draw in Dubai.

ഗള്‍ഫില്‍ മലയാളികള്‍ ഭാഗ്യം കൊയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ മലയാളിക്ക് നറുക്കെടുപ്പിലൂടെ 12 കോടി സമ്മാനമായി ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു മലയാളിയേയും ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പിലാണ് കാപ്പിലങ്ങാട്ട് സ്വദേശി വേണുഗോപാലന് ഏകദേശം ആറര കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 3073 എന്ന ടിക്കറ്റ് നമ്പറിലാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്.